കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം പൂവച്ചൽ കോട്ടാക്കുഴി അനിൽസദനത്തിൽ ആർ. ഭാർഗവപണിക്കർ (86) നിര്യാതനായി. ഭാര്യ: എൽ. താമരാക്ഷി. മക്കൾ: ബി. അനിൽകുമാർ (ഇൻസ്പെക്ടർ ഓഫ് പൊലീസ്, വി.എ.സി.ബി, പൂജപ്പുര), ടി. അനിതകുമാരി. മരുമക്കൾ: വി. ശ്രീജ, എസ്. സതീഷ്കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.