തിരുവനന്തപുരം: ശാസ്തമംഗലം പണിക്കേഴ്സ് ലെയ്നിൽ ശിവജി പേൾ അപ്പാർട്മെന്റ് എട്ട് ബിയിൽ ശ്രീകുമാർ. ജെ (60-മാർക്കറ്റ് വ്യൂ) നിര്യാതനായി. ഭാര്യ: മിനി എം. (അസി. മാനേജർ, പോപുലർ മെഗാമോട്ടോഴ്സ്). മകൾ: പാർവതി എസ്. കുമാർ (ട്രിവാൻഡ്രം ഇന്റർനാഷനൽ സ്കൂൾ). സഹോദരങ്ങൾ: മോഹൻ കരമന, നെടുങ്കാട് രാധാകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.