തിരുവനന്തപുരം: കുടപ്പനക്കുന്ന് എം.എൽ.എ റോഡ് 33 രാജ് വിഹാറിൽ ആർ. കൃഷ്ണൻകുട്ടിയുടെ ഭാര്യ ജെ. സുകുമാരി (73) നിര്യാതയായി. മക്കൾ: കെ.എസ്. അനിൽരാജ് (എ.ഒ, ഫിനാൻസ് വകുപ്പ്, സെക്രട്ടേറിയറ്റ്), കെ.എസ്. സിനിരാജ്, കെ.എസ്. ലോലിത (ആരോഗ്യവകുപ്പ്). മരുമക്കൾ: ബി.ആർ. ചിത്ര(കേരള യൂനിവേഴ്സിറ്റി), ജി. ബിന്ദു (സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ), വി.എസ്. ലതേഷ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.