തിരുവനന്തപുരം: തൈക്കാട് ഇ.ടി.ആർ.എ 282 ടി.സി 25/872 (1) ഗണേഷത്തിൽ കൃഷ്ണൻ ജി. ശർമ (67-ചാർട്ടേഡ് അക്കൗണ്ടന്റ്) നിര്യാതനായി. ഭാര്യ: ശോഭ കെ. ശർമ (റിട്ട. ഡെപ്യൂട്ടി മാനേജർ, എയർ ഇന്ത്യ). മകൻ: ഗണേഷ് കെ. ശർമ (ബംഗളൂരു). മരുമകൾ: കവിത പത്മനാഭൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് കരമന ബ്രാഹ്മണ ശ്മശാനത്തിൽ.