കൊണ്ടോട്ടി: സ്വാതന്ത്ര്യസമര സേനാനി പരേതനായ നെടിയിരുപ്പ് അരികാട്ട് മൂസ ഹാജിയുടെ മകള്‍ കാവുങ്ങല്‍ അരീക്കാട്ട് ആയിശ (63) നിര്യാതയായി. ചുങ്കം പാറമ്മല്‍ അമ്പാടി വീരാന്‍കുട്ടിയുടെ ഭാര്യയാണ്. മക്കള്‍: ജാന്‍സി, ജസി, ഷൈനി, ഷനു, ജിത്തു. മരുമക്കള്‍: ഡോ. അബ്ദുല്‍ നാസര്‍, ഖാലിദ്, ദില്‍ഷ. സഹോദരങ്ങള്‍: ബാപ്പുട്ടി മാസ്റ്റര്‍, ആലിക്കുട്ടി, മൊയ്തീന് കുട്ടി, അബ്ദുറഹ്മാന്, ഇതീര്യം, പാത്തുമ്മക്കുട്ടി, ഇത്തീമക്കുട്ടി, മൈമൂന, പരേതരായ ഖദീജ, കദീസ, മമ്മാത്തകുട്ടി.