താനാളൂർ: താനാളൂർ ചേനിയേരിപാടം പ്രദേശത്തെ തൊട്ടിയിൽ മമ്മുവിന്റെ മകൻ മുഹമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ ബീവു. മക്കൾ: റാബിയ, സുനീറ, ഖൈറുന്നിസ, അബ്ദുൽ വാഹിദ്, പരേതയായ സാജിദ. മരുമക്കൾ: അബ്ദുൽ ജലീൽ, ബാവ, അബ്ദുൽ കരീം, ഷൗകത്ത്.