ചങ്ങരംകുളം: ഗോകുലം ചിട്ടിയുടെ ചങ്ങരംകുളം ബ്രാഞ്ച് സീനിയർ മാനേജർ മാന്തടം കിഴക്കേപാട്ട് മേലെത്തിൽ ഗോവിന്ദൻ (65) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: സന്തോഷ്, ഉമേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.