പൂക്കോട്ടുംപാടം: അഞ്ചാംമൈൽ ആനമുണ്ട ചെളിക്കോടൻ അമ്മിണി (85) നിര്യാതയായി. അവിവാഹിതയാണ്.