കാളികാവ്: പൂങ്ങോട് തെക്കേടത്ത് കുഞ്ഞികുട്ടന് എന്ന വേലായുധന് (92) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: മുരളീധരന്, സ്വർണകുമാരി, സൂര്യകുമാരി, പരേതനായ ശശിധരന്. മരുമക്കള്‍: നരേന്ദ്രന്, മാലതി, പരേതനായ വിശ്വനാഥന്.