ആലപ്പുഴ: നഗരസഭ ഹൗസിങ് കോളനി വാര്‍ഡില്‍ പുതുവനപ്പറമ്പ് എസ്. യൂനസ് (64) നിര്യാതനായി. ഭാര്യ: ഷംഷാദ്. മക്കള്‍: ഷഹന, ഷെമീര്‍. മരുമക്കള്‍: നജീബ്, ഫൗസിയ.