ചേളന്നൂർ: കുമാരസ്വാമി ചെലപ്രം റോഡിൽ കുന്നത്ത് പുറത്തൂട്ട് ഉണ്ണൂലിക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ശ്രീമതി, സുമതി, സുധ, ലത, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: കുമാരൻ, രമേശൻ, ജയശ്രീ, ഷീജ, പരേതനായ പ്രേമരാജൻ. സംസ്കാരം ഞായറാഴ്ച എട്ട് മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.