പാലാഴി: വെളുത്തേടത്ത് കണ്ടി മുഹമ്മദ് (കുഞ്ഞോക്കു-73) നിര്യാതനായി. കോമണ്‍വെല്‍ത്ത് ടൈല്‍സ് ഫാക്ടറി മുന്‍ ജീവനക്കാരനാണ്. ഭാര്യ: സഫിയ. മക്കള്‍: അബ്ദുല്‍ ഖാദര്‍, റഷീദ, സമീറ. മരുമക്കള്‍: സ്വയറിസ, അതീഖ് റഹ്മാന് (ദുബൈ), പരേതനായ ഹനീഫ (കാട്ടുകുളങ്ങര).