കോഴിക്കോട്: കൽപള്ളി പുലാപ്ര സാവിത്രി (92) കോയമ്പത്തൂരിൽ മകൻ വേണുഗോപാലന്റെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ദാമോദര മേനോൻ. മക്കൾ: വത്സല, കൃഷ്ണകുമാർ , വേണുഗോപാൽ, സതീഷ്. സഹോദരങ്ങൾ: പരേതരായ നാരായണി കുട്ടി, കെ.പി.എസ് മേനോൻ, അച്യുതൻകുട്ടി മേനോൻ, ജയകുമാർ മേനോൻ.