കൊളത്തറ: കർഷകത്തൊഴിലാളി യൂനിയൻ നേതാവും കൊളത്തറ ഹരിജൻ ഹോളോബ്രിക്സ് സൊസൈറ്റി മുൻ പ്രസിഡന്റുമായ റഹിമാൻ ബസാർ മീൻപൊയിൽ നിലം അധികാരി തറമ്മൽ ദാസൻ (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബിന്ദു, സബിത, വിന്ദുജ. മരുമക്കൾ: മധു പരുത്തിപ്പാറ, സുഗേഷ് കരുവൻതിരുത്തി, ശിബിൻലാൽ നരിക്കുനി.