മുക്കം: മണാശ്ശേരി പുതിയെടത്തിൽ ശ്രീധരൻ (79) നിര്യാതനായി. ദീർഘകാലം അവിഭക്ത സി.പി.എം മണാശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. തയ്യൽ തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: വാസു, ശ്രീദേവി, ചന്ദ്രമതി, രവീന്ദ്രൻ, ദേവയാനി.