ബാലുശ്ശേരി: പൂനത്ത് എകരത്ത് മറിയം (95) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മൊയ്തിക്കുട്ടി, മൂസ, ഇബ്രാഹിം, ഫാത്തിമ, ആമിന, സുബൈദ, പരേതരായ തറുവയിക്കുട്ടി, ഖദീജ, ഇമ്പിച്ചി ആയിഷ. മരുമക്കൾ: ഉമ്മാത്ത, റുഖിയ, സുഹറ, ആസ്യ, ആയിഷ, മുഹമ്മദ്കുട്ടി ചീരക്കോട്ട്, പരേതനായ അബ്ദുറഹ്മാൻ കയ്യാലക്കൽ.