ഓമശ്ശേരി: അമ്പലക്കണ്ടി പുനത്തിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആയിഷ, ഖദീജ, അബ്ദുൽ സലാം. മരുമക്കൾ: ഫാത്വിമ, സുബൈദ.