ചാലപ്പുറം: നന്ത്യാളി ചിന്നൻ (95) നിര്യാതനായി. മാതൃഭൂമി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ കമല. മക്കൾ: ജലജ, എൻ. ഉദയകുമാർ (മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ശ്രീജ. മരുമക്കൾ: ദാസൻ, കവിത, ഗണേശൻ. സംസ്കാരം ഞായറാഴ്ച 10.30ന് പുതിയപാലം ശ്മശാനത്തിൽ.