വടകര: നാരായണനഗരം പ്രേംരാജ് കൈകണ്ടത്തിൽ (62) നിര്യാതനായി. ഭാര്യ: ജയലത (ഏറാമല). മക്കൾ: വിഷ്ണു, കൃഷ്ണരാജ്. മരുമകൾ: രോഷ്നി. സഹോദരങ്ങൾ: മോഹൻദാസ്, ഹരീന്ദ്രനാഥ്, ഹൻസ സത്യവതി, പരേതനായ സജീന്ദ്രനാഥ്.