ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പുതുക്കോട്ട് ജാനകി അമ്മ (83) നിര്യാതയായി. മക്കൾ: ശങ്കരൻ, പ്രതാപൻ. മരുമക്കൾ: ഗീത, ശ്രീലത. സഞ്ചയനം: ബുധനാഴ്ച.