വടകര: കീഴൽ മുക്ക് തിരിക്കോത്ത് കുഞ്ഞമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: പരേതനായ മൊയ്തു, സാറ. മരുമകൻ: മുഹമ്മദ് (വെൽക്കം ഹാർഡ് വെയേഴ്സ്) സൈന. സഹോദരങ്ങൾ: അബ്ദുള്ള, പോക്കർ, മൂസ, പാത്തു, കുഞ്ഞാമി, പരേതനായ അന്ത്രു.