കുറ്റ്യാടി: പരേതനായ കൊടക്കൽ അമ്മോട്ടിയുടെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: ആസ്യ, ബഷീർ (വെള്ളിയൂർ). മരുമക്കൾ: മൊയ്തു കുടിയാളാങ്കണ്ടി (കുറ്റ്യാടി), ഫെമിന (കുറ്റ്യാടി). സഹോദരങ്ങൾ: അന്ത്രു മംഗലശ്ശേരി, പി. ഇബ്രാഹിം (റിട്ട.അധ്യാപകൻ, എം.ഐ.യു.പി സ്കൂൾ കുറ്റ്യാടി), അബ്ദുല്ല, ഇ.കെ. മൂസ (റിട്ട. അധ്യാപകൻ, വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ, മാധ്യമം പാലേരി ഏരിയ കോർഡിനേറ്റർ) ഹമീദ്, റസാഖ്, പരേതരായ സൂപ്പി, അമ്മത്, കുഞ്ഞാമി, കുഞ്ഞമ്മദ് കുട്ടി.