ഇരിങ്ങല്ലൂർ: എളമ്പിലാശേരി ഹരിദാസന്റെ മകൻ ദിലീപ് കുമാർ (49) നിര്യാതനായി. അമ്മ: ജാനകി. സഹോദരിമാർ: ബീന, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച.