പരവൂർ: കുറുമണ്ടൽ പൊന്നറവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ ഓമനയമ്മ (81) നിര്യാതയായി. മക്കൾ: കെ. സേതുമാധവൻ (സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടറി), പത്മിനി (പാർവതി മിൽ കൊല്ലം), കോമളം, ശോഭന, ജയശ്രീ, ശൈലശ്രീ. മരുമക്കൾ: നീലകണ്ഠപിള്ള (റിട്ട. കേന്ദ്ര ജലവിഭവ കമീഷൻ), ഹരീന്ദ്രനാശാൻ (റിട്ട. എയർഫോഴ്സ്), ശരത്ചന്ദ്രൻ (റിട്ട. നെടുങ്ങോലം ബാങ്ക്), കലാധരക്കുറുപ്പ് (തോട്ടുംപുറം ഏജൻസീസ്), മടന്തകോട് രാധാകൃഷ്ണൻ (സെക്രട്ടറി, മലയാള ഐക്യവേദി ഗ്രന്ഥപ്പുര ബുക്സ്, പരവൂർ), കൃഷ്ണകുമാരി (പരവൂർ സർവിസ് സഹകരണ ബാങ്ക്).