വെളിച്ചിക്കാല: മലയവയൽ നിസാർ മൻസിൽ അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നബീസാബീവി (70) നിര്യാതയായി. മക്കൾ: സിദ്ദീഖ്, നൗഷാദ് മുസ്ലിയാർ, നിസാർ മുസ്ലിയാർ, നിസാമുദ്ദീൻ, അസൂറ. മരുമക്കൾ: നാസറുദ്ദീൻ, സജീന, നദീറ, ഷൈമ, സഹീറ.