ഓച്ചിറ: കുലശേഖരപുരം കടത്തൂർ പനാറപ്പടീറ്റതിൽ ഇബ്രാഹിംകുട്ടി (65) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാബീവി. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: റഷീദ്, സജ്ന.