കൊട്ടിയം: മയ്യനാട് ആക്കോലിൽ ഇർഫാൻ മൻസിൽ കെ.എ. അസീസ് (62) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: റസീന, ഇർഫാൻ. മരുമക്കൾ: അൻവർ, സുമയ്യ. 27 വർഷമായി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ ഡ്രൈവറായി പ്രവർത്തിക്കുകയാണ്.