പരവൂർ: കുറുമണ്ടൽ രേണുക നിവാസിൽ ജി. തുളസീധരക്കുറുപ്പ് (79) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: പരേതനായ റജി ടി. കുറുപ്പ്, സജി ടി. കുറുപ്പ്, ജിജി ടി. കുറുപ്പ്. മരുമക്കൾ: ലക്ഷ്മി സജി, അശ്വതി ജിജി.