കിഴക്കേ കല്ലട: കൊടുവിള പരിച്ചേരിയിൽ പ്ലാവിള ചരുവിൽ വീട്ടിൽ പരേതനായ ബനഡിക്റ്റിന്റെ ഭാര്യ സെപ്പോരാ (72) നിര്യാതയായി. മക്കൾ: മേരി ഷേർലി, പരേതനായ റോബർട്ട്, സുജ. മരുമക്കൾ: വാട്സൺ, റീത്താമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.