കൊട്ടാരക്കര: കടലാവിള കല്ലുതുണ്ടിൽ പുത്തൻവീട്ടിൽ കുഞ്ഞുകുഞ്ഞ് (80- റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ബേബിക്കുട്ടി (ചാത്തന്നൂർ വരിഞ്ഞം വിളയിൽ പുത്തൻവീട്ടിൽ കുടുംബാംഗം). മക്കൾ: ചാക്കോ (സാറ്റ് വിഷൻ, കൊല്ലം), ഷീജ, റോസമ്മ. മരുമക്കൾ: വത്സമ്മ, അലക്സ്, റോയി (സൗദി). സംസ്കാരം പിന്നീട്.