കോടാലി: ചെട്ടിച്ചാല്‍ കിഴങ്ങമ്പുള്ളി പരേതനായ വേലുവിന്റെ മകന് സുന്ദരന്‍ (70) നിര്യാതനായി. ഭാര്യ: മണി. മക്കള്‍: സുമേഷ്, മുകേഷ്, സനല്‍. മരുമക്കള്‍: ശാരി, ശ്രീജ, നിമിഷ.