കൊല്ലം: വെട്ടിലത്താഴം ഡീസന്റ് ജങ്ഷൻ കല്ലുപുര വീട്ടിൽ വി. ചന്ദ്രൻ പിള്ള (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വൃന്ദ, പരേതയായ വീണ. മരുമകൻ: ഷിബു.