തളിക്കുളം: ഇടശ്ശേരി പടിഞ്ഞാറു താമസിക്കുന്ന പണിക്കവീട്ടിൽ മുഹമ്മദ് (മുറ്റിച്ചൂർ മുഹമ്മദ് -70) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദ് ഷാഹിൻ (ബംഗളൂരു), ഷാനിബ (അബൂദബി). മരുമക്കൾ: മുബാറക്ക്, അനിഷ.