വാടാനപ്പള്ളി: നടുവിൽക്കര ആലത്തി പരേതനായ കൊച്ചക്കന്റെ ഭാര്യ കുറുമ്പക്കുട്ടി (85) നിര്യാതയായി. മകൻ: കൃഷ്ണാനന്ദൻ. മരുമകൾ: രജനി (വാടാനപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ്).