തൃക്കരുവ: ഞാറയ്ക്കൽ ജയശ്രീ ഭവനിൽ കെ.എസ്. കരുണാകരൻ പിള്ള (89-റിട്ട. അധ്യാപകൻ, പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിയമ്മ. മക്കൾ: ശ്രീദേവി (ഗ്രാമപഞ്ചായത്ത്, പെരിനാട്), ജയദേവ, ശ്രീകുമാർ (ആർച്ച മോട്ടോഴ്സ് ഉടമ). മരുമക്കൾ: ഡോ. ശശിധരൻപിള്ള (റിട്ട. ആർ.എം.ഒ, കൊല്ലം ജില്ല ഹോമിയോ ആശുപത്രി), മുരളീധരൻപിള്ള (റിട്ട. കെ.എസ്.ഇ.ബി എക്സി. എൻജിനീയർ), ആർച്ച.