തൃക്കരുവ: തെക്കേച്ചേരി നമ്പിനഴികത്ത് വടക്കതിൽ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (63) നിര്യാതയായി. മക്കൾ: അബൂബേക്കർ, മൈതീൻകുഞ്ഞ്, സജീന, ഷെമീന. മരുമക്കൾ: മാജിതാബീവി, ഷൈമ, അൻഷാർ, തൗഫീക്ക്.