ചെറുതുരുത്തി: പാഞ്ഞാൾ കിഴക്കുംമുറി പുലാശ്ശേരി വീട്ടിൽ തങ്കം (70) നിര്യാതയായി. പാഞ്ഞാളിലെ ആദ്യ മഹിളസമാജം സ്ഥാപകയും തിരുവാതിരക്കളി സംഘാടകയുമായിരുന്നു. മക്കൾ: രവിന്ദ്രൻ, രതി, രഘു. മരുമക്കൾ: ശോഭന, രമേഷ് കുമാർ, പത്മജ.