പാരിപ്പള്ളി: കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി പാരിപ്പള്ളി കളത്തറവീട്ടിൽ എസ്. പ്രശോഭൻ (67) നിര്യാതനായി. ഭാര്യ: സവിതറായ്. മക്കൾ: പ്രസീത, പ്രസീന. മരുമക്കൾ: ബിജേഷ്, പ്രേം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ.