വടക്കാഞ്ചേരി: നടുത്തറ കിഴക്കേതിൽ വീട്ടിൽ ബാലൻ (70) നിര്യാതനായി. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ജോയന്റ് കൺവീനറാണ്. ഭാര്യ: സരസ്വതി. മക്കൾ: ഹരിദാസ്, നന്ദിനി, രാഹുൽ. മരുമക്കൾ: ശ്രുതി, ശിവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരത്ത്.