മൈനാഗപ്പള്ളി: ഇടവനശ്ശേരി ഉത്രം വീട്ടിൽ (പടിഞ്ഞാറെ കല്ലട കോതപുരം തടത്തിൽ വീട്ടിൽ) തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ബിജു, ബീന, ബിനു. മരുമക്കൾ: മിനി, പരേതനായ വാസുദേവൻ, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.