കുന്നിക്കോട്: ഗോപവിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഗോപകുമാർ (കോന്നി ബ്ലോക്ക് പഞ്ചായത്ത്), പരേതനായ ഗോകുലകുമാർ, ഗോപിക. മരുമകൻ: ഗോപകുമാർ (ഗൾഫ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.