കൊല്ലം: പള്ളിമുക്ക് കൊല്ലൂർവിള ചന്ദനയഴികത്ത് അബ്ദുൽ കരീം മുസ്ലിയാരുടെ മകളും പരേതനായ അഷ്റഫിന്റെ ഭാര്യയുമായ നസീമാബീവി (53) നിര്യാതയായി. മക്കൾ: സുമയ്യ (വനം വകുപ്പ് കൊല്ലം), സൗഫി. മരുമക്കൾ: ലൈജു, ഷൈജു.