വാടാനപ്പള്ളി: കണ്ടശ്ശാംകടവ് പാലത്തിന് തെക്ക് പള്ളിയാറ തോടിന് സമീപം ചക്കാണ്ടൻ കുഞ്ഞയ്യപ്പന്റെ മകൻ സന്തോഷ് (42) നിര്യാതനായി. വാടാനപ്പള്ളി സെന്ററിന് വടക്കുഭാഗത്ത് ഇരുചക്ര വാഹന വർക്ഷോപ്പ് നടത്തി വരുകയായിരുന്നു. മാതാവ്: പരേതയായ അംബുജം. ഭാര്യ: ഷനിത. മക്കൾ: ദേവിക, അമൽ.