ആറ്റിങ്ങൽ: അവനവഞ്ചേരി കണക്കപ്പിള്ള വീട്ടിൽ രാജസേനൻ നായർ (75-മണി ടെയിലേഴ്സ്, ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള അമ്മ. മക്കൾ: അമ്പിളി, അനിത. മരുമക്കൾ: നന്ദൻ, പ്രദീപ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.