പുന്നയൂർക്കുളം: മാവിൻചുവട് സുബുലുസ്സലാം മദ്റസക്ക് പടിഞ്ഞാറ് മുടവത്തയിൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ കുഞ്ഞീമ (76) നിര്യാതയായി. മക്കൾ: ചെറായി മുഹമ്മദ് (അബൂദബി), അനീസ് (ദുബൈ), ഫാത്തിമ, സലീന, ഹസീന, ഫസീല. മരുമക്കൾ: റഷീദ (അബൂദബി), ഫൗസി, ഉസ്മാൻ (സൗദി), ലത്തീഫ്, മുഹമ്മദലി, കമാലുദ്ദീൻ.