ആറ്റിങ്ങല്‍: പാലാംകോണം കൃഷ്ണനിവാസില്‍ ഇന്ദിരാഭായിഅമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപിനാഥന്‍നായര്‍. മക്കള്‍: സുശീല, സുധ, ഗോപാലകൃഷ്ണന്‍നായര്‍. മരുമക്കള്‍: മോഹനകുമാരന്‍നായര്‍, പരേതനായ മുരളീധരന്‍നായര്‍, പ്രിയ. സഞ്ചയനം 17ന് രാവിലെ 8.30ന്.