കന്യാകുമാരി: കഞ്ചാംപുറം കൊല്ലംകോട് വൈക്കല്ലൂർ ബാലകൃഷ്ണഭവനിൽ പൊന്നമ്മ പിള്ള (88) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (റിട്ട. തമിഴ്നാട് പൊലീസ്). മക്കൾ: വിജയലക്ഷ്മി, വിജയകുമാർ, രാജശേഖരൻ, ജ്യോതിഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: വിജയൻ, പ്രേമകുമാരി, ജയന്തി, അനിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.