ആനാവൂർ: മണവാരി അരുൺ നിവാസിൽ മധുസൂദനൻ നായർ (66) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: അരുൺ, അമിത, അനു. മരുമക്കൾ: വിദ്യ, സുരേഷ്, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.