പൊലിക്കോട്: വൈശാഖത്തിൽ ഗോപാലകൃഷ്ണപിള്ള (49) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: വൈശാഖ്, വിനായക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.