കൊടുവള്ളി: മാര്‍ക്കറ്റ് പള്ളിക്ക് സമീപം എളവഞ്ചാലില്‍ അബൂബക്കര്‍ (അബേത്ത്- 56) നിര്യാതനായി. കൊടുവള്ളിയിലെ കന്നുകാലി കച്ചവടക്കാരനായിരുന്നു. ഭാര്യ: സറീന. മക്കള്‍: ഫാസില്‍ ഫിറോസ്, ആഷിര്‍, ഫളലു, തുലൈബ്. സഹോദരന്: പരേതനായ മുഹമ്മദ്.